ബാലുശ്ശേരി: അറപ്പീടിക പേരാറ്റാപൊയിൽ ഹമീദ് (55) നിര്യാതനായി. മക്കൾ: രഹ്ന, അർഫിന, അൻസിൽ. മരുമക്കൾ: നസീർ (വയനാട്), സലീം (കിനാലൂർ).