വെങ്ങളം: മുനാജ് കോട്ടേജിൽ നഫീസ (60) നിര്യാതയായി. ഭർത്താവ്: മമ്മുക്കോയ. മക്കൾ: ജസീന, മുഹമ്മദ് നിയാസ്. മരുമക്കൾ: സിറാജ് (ചെങ്ങോട്ടുകാവ്), സജിന. സഹോദരങ്ങൾ: അബൂബക്കർ, ബഷീർ, പരേതരായ ബീരാൻകുട്ടി, മമ്മദ്കോയ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ചീനച്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.