കൊടിനാട്ടുമുക്ക്: ഒളവണ്ണ കീരിനിലം ഹിബ മൻസിലിൽ അയ്യൂബ് മൗലവിയുടെ മകൻ അബ്ദുസ്സമദ് (67) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: ഷൗക്കത്ത്റെസവി, ഹിബ ശരീഫ (ജി.എൽ.പി.എസ് അരിയല്ലൂർ), മരുമക്കൾ: നസ്മ, മുഹമ്മദ് റിഷാൽ (എ.എം.എൽ.പി.എസ്, പന്താരങ്ങാടി).