മടവൂർ: രാംപൊയിൽ വെളയാമ്പറ്റമ്മൽ ഐക്കരപ്പടി ആമിന (70) നിര്യാതയായി. മക്കൾ: റംല ബംഗളൂരു, ഹസീന പൊന്നാനി. മരുമകൻ: മനാഫ്.