മായനാട്: പുല്ലങ്ങോട്ട് ശാരദ (82) നിര്യാതയായി. മകള്‍: ഉഷ. മരുമകന്: വിജയന് കോവൂര്‍. സഹോദരങ്ങള്‍: ബാപ്പുക്കുട്ടി, പുഷ്പ, പരേതരായ ബാലന്, ഭാസ്കരന്. സഞ്ചയനം വ്യാഴാഴ്ച.