വടകര: മുട്ടുങ്ങൽ മീത്തലങ്ങാടി വടക്കേച്ചെത്തക്കണ്ടി അബൂബക്കർ (70) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സലീഖത്ത്, സാജിത, സറീജ, സമീജ. മരുമക്കൾ: സലീം (മൂരാട്), നിയാസ് (പാലോളിപ്പാലം), സലീം (വടകര), അൻഹർ (മുട്ടുങ്ങൽ).