മാവൂർ: ചെറൂപ്പ കോഴിശ്ശേരി മഠത്തിൽ പരേതനായ കാദർകുട്ടിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (95) നിര്യാതയായി. മക്കൾ: അഹമ്മദ്കുട്ടി ഹാജി, ഫാത്തിമ, ഖദീജ, അബ്ദുസ്സലാം ഹാജി, അബ്ദുറഹ്മാൻ, സുലൈഖ, പരേതനായ അബൂബക്കർ. മരുമക്കൾ: സുബൈദ (കുറ്റിക്കാട്ടൂർ), സുബൈദ (വെള്ളിപറമ്പ്), അസ്മ (പെരുവയൽ), ശരീഫ (മായനാട്), അബ്ദുല്ല (മാവൂർ പാറമ്മൽ), സൈതലവി (പെരുവയൽ), പരേതനായ ഇമ്പിച്ചാലി മുസ്ലിയാർ (കുറ്റിക്കാട്ടൂർ). സഹോദരങ്ങൾ: അബ്ബാസ് ഹാജി (കുറ്റിക്കാട്ടൂർ), സലാം ഹാജി (കുറ്റിക്കാട്ടൂർ), പരേതയായ ആസ്യ ഹജ്ജുമ്മ (ചെറൂപ്പ).