നരിക്കുനി: കണ്ടോത്തുപാറ പരേതനായ ചേമ്പുക്കുന്നുമ്മൽ കോരപ്പന്റെ ഭാര്യ ദേവകി (84) നിര്യാതയായി. മക്കൾ: സി.കെ. ബാബു, സി.കെ. മോഹനൻ, ഗിരീഷൻ, രാധ, സുമതി. മരുമക്കൾ: വേലായുധൻ (പാവണ്ടൂർ), പവനൻ (കൊടുവള്ളി), സി.കെ. വിജയ (കാക്കൂർ ഗ്രാമപഞ്ചായത്ത് മുൻ മെംബർ), ഷിജി.