റാന്നി: പഴവങ്ങാടി ഐത്തല വേലംപറമ്പില്‍ സുരേഷ് ജേക്കബ് (57) നിര്യാതനായി. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം, സി.പി.ഐ ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് അനി സുരേഷ്. മക്കള്‍: ജെറിന്, ജെസിന്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന്.