തിരുവല്ല: തിരുമൂലപുരം നെടുവത്ര വീട്ടിൽ തങ്കമ്മ വിജയൻ (65) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ.കെ. വിജയൻ. മക്കൾ: ബിന്ദു, ബിനു, വിനോദ്. മരുമക്കൾ: അനിൽ, സുനിൽ, അശ്വതി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.