പന്തളം: കുരമ്പാല അമ്പലത്തിനാൽ ചുരയിൽ അംബിക നിവാസിൽ റിട്ട. ഹെഡ്മാസ്റ്റർ ആർ. കേരളചന്ദ്രൻ പിള്ള (ബേബി കുട്ടൻ മാസ്റ്റർ -84) നിര്യാതനായി. ഭാര്യ: കെ.ജെ. അംബിക (റിട്ട. അധ്യാപിക). മക്കൾ: ഹരി (മന്നം ആയുർവേദ മെഡിക്കൽ കോളജ് പന്തളം), പരേതനായ സുനിൽ. മരുമകൾ: രശ്മി ജി. കൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.