ബാലുശ്ശേരി: കിനാലൂർ പുനത്തിൽ പരേതനായ അഹമ്മദ് കോയയുടെ ഭാര്യ പാത്തുമ്മ (73) നിര്യാതയായി. മക്കൾ: അബു, അഷ്റഫ് (ഖത്തർ), ഹനീഫ, ശരീഫ് (ഖത്തർ), പരേതനായ മജീദ്. മരുമക്കൾ: കദീജ (എരമംഗലം), സക്കീന (കൊന്നോളി), സാഹിറ (കുറ്റ്യാടി), തസ്ലീന (വള്ളിയോത്ത്), സജിന (തലയാട്).