കൊയിലാണ്ടി: കുട്ടിപ്പറമ്പിൽ ബാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ഷൈജു, ഷിജി, ജിഷി. മരുമക്കൾ: മനോജ്, സജീവൻ. സഹോദരങ്ങൾ: രാജൻ, കുഞ്ഞിക്കണാരൻ, പത്മിനി, ജയലക്ഷ്മി, വാസുദേവൻ, പരേതനായ കുഞ്ഞിക്കണ്ണൻ. സഞ്ചയനം ഞായറാഴ്ച.