കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡ് നജീബ നിവാസിൽ എ.കെ. റംല (68) നിര്യാതയായി. ഭർത്താവ്: മസ്കത്ത് കെ.എം.സി.സി സ്ഥാപക നേതാവ് പരേതനായ സി.പി. ലത്തീഫ് ഹാജി (കോട്ടക്കൽ). മക്കൾ: നസീറ, നിയാസ് (കുവൈത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം പ്രവർത്തക സമിതി അംഗം), സുനീറ, സുഹൈർ, മുബീൻ (ഇരുവരും കുവൈത്ത്), സജ്ന. മരുമക്കൾ: റസാഖ് (കോഴിക്കോട്), ജഫ്ന, ഹംസ (കോഴിക്കോട്), നസീം, ബാസ്മ, അൻവർ സാദത്ത് (കോഴിക്കോട്). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കൊയിലാണ്ടി ജുമുഅത്ത് പള്ളിയിൽ.