താമരശ്ശേരി: അമ്പായത്തോട് പുറായിൽ നാസറിന്റെ മകൻ മുഹമ്മദ് ഷഹൽഷാൻ (19) നിര്യാതനായി. മാതാവ്: സുനീറ. സഹോദരിമാർ: ഷഹന, രഹന. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് അമ്പായത്തോട് പാറമ്മൽ ജുമാ മസ്ജിദിൽ.