നബീസമീഞ്ചന്ത: ലങ്കപ്പറമ്പിൽ താമസിക്കുന്ന പരേതനായ മുഹമ്മദ് കോയയുടെ ഭാര്യ നബീസ (71) നിര്യാതയായി. മക്കൾ: സക്കീർ, മുംതാസ്, ഹൈറുന്നിസ, ഹസീന. മരുമക്കൾ: ഉസ്മാൻ കോയ, സലീം, അശ്റഫ്, ഷരീഫ