വാണിമേൽ: വെളുത്തപറമ്പത്ത് മന്ദി (72) നിര്യാതയായി. ഭർത്താവ്: കണ്ണൻ. മക്കൾ: ചന്ദ്രി, രാധ. മരുമക്കൾ: കണ്ണൻ (ഭൂമിവാതു ക്കൽ), രാഘവൻ (മുള്ളമ്പത്ത്). സഹോദരങ്ങൾ: ചാത്തു, പരേതരായ കണ്ണൻ, കണാരൻ, കല്യാണി.