ബാലുശ്ശേരി: കൂനഞ്ചേരി പാറൽകണ്ടി പരേതനായ കോയക്കുട്ടിയുടെ ഭാര്യ ബിയ്യാത്തു (80) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, അബു പുത്തലത്ത് (ബാലുശ്ശേരി ചന്തക്കച്ചവടം), അബ്ദുൽ ഹമീദ്. മരുമക്കൾ: നഫീസ (കാപ്പാട്), സുബൈദ (മുണ്ടോത്ത്), നജ്മ (കക്കഞ്ചേരി).