ബാലുശ്ശേരി: ബാലുശ്ശേരി കോട്ട ശിവക്ഷേത്രത്തിനു സമീപം കല്ലിൽ കോരപ്പൻ (90) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സുരേന്ദ്രൻ, പുഷ്പ, ബാബു, ശശി, മനോജ്. മരുമക്കൾ: പുഷ്പ (ചെങ്ങോട്ട്കാവ്), അശോകൻ (നന്മണ്ട 14), ജ്യോതി (എകരൂൽ), മിനി (താമരശ്ശേരി), സരിത (കാക്കൂർ). സഹോദരങ്ങൾ: മാളു (കിനാലൂർ), മാധവി (നന്മണ്ട), പരേതരായ ചെക്കിണി, പെണ്ണുക്കുട്ടി, ചിരുതക്കുട്ടി. സഞ്ചയനം ബുധനാഴ്ച.