പയ്യാനക്കൽ: കരിമ്പിൽ മീത്തൽ ദിനേശ് ബാബു (56) നിര്യാതനായി. കയറ്റിറക്ക് യൂനിയൻ സി.ഐ.ടി.യു കോഴിക്കോട് സൗത്ത് ഏരിയ ജോയന്റ് സെക്രട്ടറിയായിരുന്നു. ഭാര്യ: സുഗതകുമാരി. മക്കൾ: ഗ്രീഷ്മ, നിമ. മരുമകൻ: ബിനീഷ് കുമാർ. സഹോദരങ്ങൾ: ബീന, ഗിരീഷ് ബാബു (സി.പി.എം പന്നിയങ്കര ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി), പരേതയായ ശോഭ.