പയ്യടി മീത്തൽ: കോട്ടക്കൽ മീനാക്ഷി (87) നിര്യാതയായി. ഭർത്താവ്: പരേതനായ പെരവൻ. മക്കൾ: സാവിത്രി, വിമല, ഷീബ, മല്ലിക, പരേതയായ സുഷമ. മരുമക്കൾ: അപ്പു (ബാബു), പരേതരായ ലോഹിതാക്ഷൻ, പുഷ്പരാജൻ, രത്നാകരൻ.