വാണിമേൽ: നിടുംപറമ്പിലെ ലക്കിടികുന്നിൽ ജനാർദനൻ (45) നിര്യാതനായി. പിതാവ്: പരേതനായ പരമേശ്വരൻ നായർ. മാതാവ്: മാലതി. ഭാര്യ: ശ്രീജ. മക്കൾ: ജിതിൻ ലാൽ, ശ്രേയ, അനുസ്രിയ. സഹോദരൻ: പ്രകാശൻ. സഞ്ചയനം തിങ്കളാഴ്ച.