വില്യാപ്പള്ളി: പുത്തൂർ മൊയ്തു (73) നിര്യാതനായി. പിതാവ്: പുത്തൂർ മൂസഹാജി. മാതാവ്: പാത്തു. മക്കൾ: റംഷിദ്, ഫൗസിയ. മരുമക്കൾ: അബ്ദുൽ കരീം (തറോപ്പൊയിൽ), ശസ്ലിയ (ചെമ്മരത്തൂർ). സഹോദരങ്ങൾ: മലയിൽ ഇബ്രാഹീം, അബ്ദുറഹിമാൻ, പോക്കർ, സുലൈമാൻ (ഖത്തർ), പരേതനായ കുഞ്ഞമ്മദ് ഹാജി.