തിരുവണ്ണൂർ: കോട്ടുമ്മൽ കോരമ്പിലക്കാട്ട് പറമ്പിൽ വിജയലക്ഷ്മി (78) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടി. മക്കൾ: ബാലസുബ്രഹ്മണ്യൻ (ശെൽവൻ), ശെൽവി. മരുമക്കൾ: ലക്ഷ്മണർ, പ്രമീള.