തിരുവള്ളൂർ: മീത്തലെ മാടായി മാതു (94) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു മാടായി. മക്കൾ: ദേവി, ജാനു, രാധ, വനജ, രമണി, ഗീത. മരുമക്കൾ: കൃഷ്ണൻ, വാസു, മോഹനൻ, ചന്ദ്രൻ, ചന്ദ്രൻ (പൂനൂർ), പരേതനായ ഗോവിന്ദൻ.