പയ്യോളി: മാതൃഭൂമി ചീഫ് റിപ്പോർട്ടറായിരുന്ന പരേതനായ ഇ.സി. മാധവൻ നമ്പ്യാരുടെ ഭാര്യ കിഴൂർ കോറണ്ട മിഥിലയിൽ സി.എം. സരോജിനിയമ്മ (82) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ (ദുബൈ), സി.എം. മനോജ്കുമാർ (മാതൃഭൂമി ലേഖകൻ, പയ്യോളി), സി.എം. വിനോദ് കുമാർ (മാതൃഭൂമി ലേഖകൻ, കോഴിക്കോട്), സന്തോഷ് കുമാർ (ഇൻഫോസിസ്, യു.എസ്.എ), പരേതനായ മുരളീധരൻ (തൃശൂർ). മരുമക്കൾ: സുനിത (തൃശൂർ), നിഷ (ചെമ്മരത്തൂർ), പ്രസീത (തിരുവള്ളൂർ), മഞ്ജു (കോവൂർ), സ്മിത (കോഴിക്കോട്). സഹോദരങ്ങൾ: വനജ (എറണാകുളം), വത്സല, പരേതരായ പത്മിനിയമ്മ, രാമചന്ദ്രൻ അടിയോടി. സംസ്കാരം തിങ്കളാഴ്ച എട്ടിന് കിഴൂരിലെ വീട്ടുവളപ്പിൽ.