ചേവായൂർ: വൃന്ദാവൻ കോളനി ആവിലേരി മടാട്ട് സരസു (81) നിര്യാതയായി. മക്കൾ: സത്യൻ, ഷൈമലത, പരേതയായ ബീന. മരുമക്കൾ: സുരേഷ്, ഷീബ.