തിരുവമ്പാടി: ആനക്കാംപൊയിൽ ചെറാത്തൊടി അബൂബക്കർ (67) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: അബ്ദുല്ലത്തീഫ് (ഖത്തർ), നാസർ. മരുമക്കൾ: റഫീന, റസീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് ആനക്കാംപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.