പയ്യോളി: ഇടിഞ്ഞകടവ് മീത്തലെ പാറക്കൂൽ സന്തോഷ് (42) നിര്യാതനായി. പിതാവ്: പരേതനായ വെള്ളൻ. മാതാവ്: മീനാക്ഷി. സഹോദരങ്ങൾ: രവി, ലീല, സുമ, പരേതരായ രാജീവൻ, ഗണേശൻ. സഞ്ചയനം ചൊവ്വാഴ്ച.