എകരൂൽ: വീര്യമ്പ്രം താടിയംവീട്ടിൽ രാരു (84) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ജയപ്രകാശൻ (അതുൽ മെഡിക്കൽസ്, ബാലുശ്ശേരി), സുകുമാരൻ, ഷൈജ. മരുമക്കൾ: ഷജില, ഷീജ, ദേവൻ (കുട്ടമ്പൂർ). സഞ്ചയനം വ്യാഴാഴ്ച.