ചേമഞ്ചേരി: തുവ്വക്കോട് താഴെ കണിയാങ്കണ്ടി ലക്ഷ്മിയമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.കെ. ഇമ്പിച്ചി. മക്കൾ: പ്രസന്ന ചിറ്റാരി, വിശ്വനാഥൻ (ബിസിനസ്), വത്സരാജൻ, രാജീവൻ (മണിയറ ഫർണിച്ചർ അത്തോളി), പ്രദീപൻ, ജീജ തുവ്വക്കോട്, പരേതനായ ബാലരാമൻ. മരുമക്കൾ: മിനി, പ്രസീത, സിജിഷ്ണ, ബോബിമോൾ, ശ്യാംസുന്ദർ, പരേതനായ അശോകൻ. സഞ്ചയനം വ്യാഴാഴ്ച.