തുമ്പമണ്‍: വടക്കേടത്ത് തൈയ്യിൽ പുത്തന്‍വീട്ടില്‍ പരേതനായ പി.ടി. തോമസിന്റെയും ഏലിയാമ്മ തോമസിന്റെയും മകന് അബ്രഹാം തോമസ് (കുഞ്ഞുമോന് -74) അമേരിക്കയിലെ ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ: ചെങ്ങന്നൂര്‍ വടക്കേ പറമ്പിൽ മുക്കത്ത് കുടുംബാംഗം സൂസൺ. മക്കൾ: ഷെറിന് വെസ്ലി, അനീഷ് അബ്രഹാം. മരുമക്കള്‍: റോബ് വെസ്ലി, സിമി അബ്രഹാം. സംസ്കാര ശുശ്രൂഷ 22ന് ഹൂസ്റ്റൻ സെന്റ് സ്റ്റീഫന്‍ ഓര്‍ത്തഡോക്സ് പള്ളിയിൽ നടക്കും. തുടർന്ന് ഹൂസ്റ്റൻ ഫോറസ്റ്റ് പാര്‍ക്ക് വെസ്തെയിമര് സെമിത്തേരിയിൽ സംസ്കരിക്കും.