അടൂർ: അമ്മകണ്ടകര അക്ഷയ് നിവാസിൽ പരേതനായ പ്രഭാകരന്റെ മകൻ സുനിൽകുമാർ (58) നിര്യാതനായി. മാതാവ്: സുമതി. ഭാര്യ: മിനി എസ്. കുമാർ. മകൻ: അക്ഷയ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്. സഞ്ചയനം 23ന് രാവിലെ ഒമ്പതിന്.