പൂനത്ത്: കീഴ്മാണിക്കോട്ട് സൈനബ (60) നിര്യാതയായി. മകൾ: ജംഷിന. മരുമകൻ: അഷ്റഫ്. സഹോദരങ്ങൾ: റുഖിയ, ആയിഷ, മുഹമ്മദ്.