മാത്തോട്ടം: പരേതനായ ചക്കവളപ്പിൽ മാമന്റെ ഭാര്യ രോഹിണി (87) നിര്യാതയായി. മക്കൾ: ഗണേശൻ, ചിത്രേഷ്, വനജ, വിജയ, ജോഷിജ. മരുമക്കൾ: അഞ്ജലി, ലിജിനി, പ്രേമൻ, ചന്ദ്രൻ, പരേതനായ പ്രകാശൻ. സഹോദരൻ: ഗംഗാധരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.