കൊടുവള്ളി: പറമ്പത്ത് കാവ് മൊടപ്പൻ കുന്നത്ത് ഉണ്ണീരി (74) നിര്യാതനായി. ദീർഘകാലം കൊടുവള്ളിയിൽ തയ്യൽ ജോലി ചെയ്തുവരുകയായിരുന്നു. മക്കൾ: സലീഷ് കുമാർ, ജിലീഷ് കുമാർ, സജിത. മരുമക്കൾ: അനിൽകുമാർ, ദിവ്യ. സഹോദരങ്ങൾ: വേലായുധൻ, ഉണ്ണി, കേളുക്കുട്ടി, രാജൻ, പുഷ്പ, ചന്ദ്രിക. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.