കക്കട്ടിൽ: അരൂരിലെ പരേതനായ വലിയപറമ്പത്ത് കുഞ്ഞമ്മദിന്റെ ഭാര്യ ബിയ്യാത്തു (95) നിര്യാതയായി. മക്കൾ: അബ്ദുല്ല, മുഹമ്മദ് (അരൂർ), മറിയം (ചേരാപുരം). മരുമക്കൾ: സൈനബ, ജമീല, അമ്മദ്.