വെസ്റ്റ്ഹിൽ: മുൻ ഫുട്ബാൾ താരവും കോഴിക്കോട് ജില്ല സീനിയർ ടീം പ്രഥമ ചാമ്പ്യൻഷിപ് ടീം അംഗവും യൂനിവേഴ്സിറ്റി ചാമ്പ്യൻഷിപ് (ഫാറൂഖ് കോളജ്) രണ്ടുവട്ടം അംഗവുമായ വെസ്റ്റ്ഹിൽ പീപിൾസ് റോഡ് തുമ്പുകണ്ടിക്കുളം കോളയാടത്ത് ഷാലോം വീട്ടിൽ പുരുഷോത്തമൻ കെ. (55) നിര്യാതനായി. ഭാര്യ: ശാലിനി വില്യംസ് (ജില്ല ട്രഷറി). മക്കൾ: ആര്യ പുരുഷോത്തമൻ, നമിത്ത് പുരുഷോത്തമൻ. പിതാവ്: പരേതനായ ഗോപാലൻകുട്ടി നായർ. മാതാവ്: അംബുജാക്ഷി അമ്മ. സഹോദരങ്ങൾ: ബാലചന്ദ്രൻ, വേണുഗോപാൽ, ഹരിദാസ്, രാജീവ്. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.