കാപ്പാട്: ചീനിച്ചേരി മഹല്ല് കമ്മിറ്റിയുടെ ദീർഘകാല പ്രസിഡന്റായിരുന്ന പാടത്തൊടി അഹമ്മദ് കോയ ഹാജി (84) നിര്യാതനായി. ഭാര്യമാർ: റുഖിയ ബീവി, നഫീസ. മക്കൾ: ഷംസീർ, ഫൈസൽ, ഫൗസിയ, ഹസീന, സുഹറ, ആബിദ. മരുമക്കൾ: അഷ്റഫ്, ഹാരിസ്, നെഫ്ല, റഫ്ന, പരേതനായ അഷ്റഫ്. സഹോദരിമാർ: റുഖിയ, പരേതയായ ആയിഷ.