പയ്യോളി: തുറയൂർ തറേമ്മൽ ജാനു (81) നിര്യാതയായി. ഭർത്താവ്: പരേതനായ പെരച്ചൻ. മക്കൾ: കുഞ്ഞിരാമൻ (ഡ്രൈവർ), അശോകൻ (ദുബൈ), ബാബു (വിമുക്ത ഭടൻ), മല്ലിക. മരുമക്കൾ: നിർമല, ശ്രീജ, ലത, ദാമോദരൻ. സഞ്ചയനം തിങ്കളാഴ്ച.