കിഴക്കുമുറി: ചെറുകാട് താഴം കാഞ്ഞിരത്തിങ്ങൽ പ്രസന്നൻ (51) നിര്യാതനായി. പിതാവ്: ശ്രീധരൻ. മാതാവ്: പരേതയായ ദേവകി. ഭാര്യ: ശോഭ. മക്കൾ: പ്രഭാഷ്, ദേവിക. മരുമകൻ: ചിരൺകാന്ത്. സഹോദരങ്ങൾ: സുനി, ജയരാജൻ, സുമിത്ര.