പേരാമ്പ്ര: പേരാമ്പ്ര ഹൈസ്കൂൾ റോഡിൽ കുഞ്ഞോത്ത്കണ്ടി നിവേദ്യം വീട്ടിൽ സതീഷ് കുമാർ (52) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞി കേളപ്പൻ നായർ. മാതാവ്: പരേതയായ പത്മാവതി അമ്മ. ഭാര്യ: ശുഭ (പുറമേരി). മകൾ: നിവേദിത. സഹോദരങ്ങൾ: സുരേഷ്, സന്തോഷ്, സുധീഷ് കുമാർ.