കീഴ്വായ്പൂര്: വണ്ടനാംകുഴിയിൽ പരേതനായ കൊച്ചുമ്മണി നാരായണന്റെ ഭാര്യ കമലാക്ഷിയമ്മ (ചിന്നമ്മ -98) നിര്യാതയായി. വെണ്ണിക്കുളം വാലാങ്കര കുടുംബാംഗമാണ്. മക്കൾ: ദേവകി, തങ്കപ്പൻ, ശാന്തമ്മ, രമണി, സോമൻ, സുധ, സതി, പരേതനായ വാസു. മരുമക്കൾ: രാജമ്മ, വത്സ, ഗീത, ശശി, സുരേന്ദ്രൻ, രഘു, പരേതരായ വാസുക്കുട്ടൻ, ബാലൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.