പന്തളം: മെഡിക്കൽ മിഷൻ പുത്തൻവിളയിൽ പരേതനായ സുലൈമാൻ റാവുത്തറുടെ ഭാര്യ ഹലീമ ബീവി (100) നിര്യാതയായി. മക്കൾ: ജബനിസ ബീവി (താമരക്കുളം ഗ്രാമ പഞ്ചായത്ത് മുൻ അംഗം), ബഷീർ ഖാൻ (റിട്ട. ബി.എസ്.എൻ.എൽ സബ് ഡിവിഷൻ എൻജിനീയർ), ഷാജിദാമ്മാൾ, ഷെരീഫ് ഖാൻ, ഷക്കീലാബീവി, പരേതരായ സലീം റാവുത്തർ, നസീർ ഖാൻ. മരുമക്കൾ: അബ്ദുൽ അസീസ് (റിട്ട. അധ്യാപകൻ), കാമില ബീവി, ബദറുദ്ദീൻ, നസിറ ഷെരീഫ്, നബീസ, സാജിത, റഹ്മത്തുള്ള, പരേതയായ ആരിഫ.