ചീക്കിലോട്: തെറ്റത്ത് ആയിഷ ഉമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തി.
മക്കൾ: ഫാത്തിമ, നഫീസ, അബ്ദുറഹിമാൻ (ഗൾഫ്), അഷ്റഫ് (എസ്.ജി.എസ്.ടി.ഡിപ്പാർട്ട്മെന്റ് കോഴിക്കോട്). മരുമക്കൾ: ഇമ്പിച്ചിക്കോയ, മൂസക്കോയ, ഷെരീഫ, നെജ്മ.