ഒളവണ്ണ: കൊടിനാട്ടു മുക്കിലെ ചിറക്കൽ ചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സ്മിത (കോട്ടൺ മിൽ), വിനീത്. മരുമക്കൾ: അജയ് കുമാർ, ലമിത. സഹോദരങ്ങൾ: ഭരതൻ, ബാബു, പത്മിനി, പരേതനായ ദാസൻ. സഞ്ചയനം ഞായറാഴ്ച