പുതുപ്പാടി: കാക്കവയൽ താമസിക്കുന്ന കുന്നേൽ വീട്ടിൽ പി.കെ. വർക്കി (86) നിര്യാതനായി. ഭാര്യ: അന്നമ്മ വർക്കി. മക്കൾ: കെ.വി. ജോസഫ് (ബാബു), കെ.വി. അബ്രഹാം (എൽ.ഐ.സി ഏജന്റ്), കെ.വി. കുര്യൻ (കുഞ്ഞ്). മരുമക്കൾ: ഷേർളി ജോസഫ്, ഷൈല അബ്രഹാം, റെയ്ച്ചൽ കുര്യൻ