എളേറ്റിൽ: തുവ്വക്കുന്നുമ്മൽ മനോജിന്റെ മകൻ സായുജ് ലാൽ (18) നിര്യാതനായി. മാതാവ്: പരേതയായ ബിന്ദു. സഹോദരങ്ങൾ: തേജസ്സ്, ശ്രേയസ്സ്, സനൂജ്.