മുക്കം: കാരശ്ശേരി മേലേപുറായിൽ വൈശ്യംപുറം എൻ. ശശികുമാറിന്റെ (അധ്യാപകൻ കെ.എം.സി.ടി കോളജ്) മകൻ ആദിസ്വരൂപ് (രണ്ടര) നിര്യാതനായി. മാതാവ്: വി. സജിത. സഹോദരി: ആദ്യശ്രീ.