മുക്കം: മാമ്പറ്റ കീരിപ്പൊയിൽ ശിവദാസൻ (63) നിര്യാതനായി. വിമുക്തഭടനും അരീക്കോട് യു.പി സ്കൂൾ റിട്ട. അധ്യാപകനുമാണ്. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, ജനകരാജൻ, ബീനാലത.